നടിമാരായ ഇനിയ, പാരീസ് ലക്ഷ്മി എന്നിവർ പുത്തൻ മേക്കോവറിൽ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ക്യാമറയിൽ. എത്നിക് ലുക്കിലാണ് ഇരുവരും. ഇവർക്കൊപ്പം മോഡൽ ചൈതന്യ പ്രകാശും എത്തുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)
2/ 5
അടുത്തിടെ വഴിയോര വിപണനം ചെയ്യുന്ന പെൺകുട്ടിയെ മോഡലാക്കി മഹാദേവൻ തമ്പി ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതിന്റെ മേക്കിങ് വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ പ്രചരിച്ചു (ചിത്രം: ഇൻസ്റ്റഗ്രാം)
3/ 5
മോഡലായി മാറിയ അതിഥി തൊഴിലാളി (ചിത്രം: ഇൻസ്റ്റഗ്രാം)
4/ 5
വിദേശ വനിതയാണെങ്കിലും തനി മലയാളിത്തം തുളുമ്പുന്ന ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള പാരീസ് ലക്ഷ്മി മറ്റൊരു മേക്കോവർ നടത്തിയിരുന്നു. തീർത്തും മോഡേൺ ലുക്കിലാണ് ലക്ഷ്മി ഈ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. അർജുൻ ഷാജിയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത് (ചിത്രം: ഇൻസ്റ്റഗ്രാം)
5/ 5
പാരീസ് ലക്ഷ്മിയുടെ മേക്കോവർ (ചിത്രം: അർജുൻ ഷാജി, ഇൻസ്റ്റഗ്രാം)