Home » photogallery » film » INNOCENT KPAC LALITHA HIT COMEDY COMBO WORKS IN MALAYALAM MOVIES

കെപിഎസി ലളിതയെ ജോഡിയായി വേണമെന്ന് നിർമാതാക്കളെ നിർബന്ധിച്ച ഇന്നസെന്റ്; 1990ൽ ഹിറ്റായ ഭാഗ്യ ജോഡികൾ

ഇന്നസെന്റിനൊപ്പം കട്ടയ്ക്ക് നിന്ന കെപിഎസി ലളിത. ഇരുവരും മലയാളിക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങൾ സിനിമയും ലോകവും നിലനിൽക്കുവോളം മലയാളിയുടെ മനസ്സിൽ മായാത്ത ചിരിയായിരിക്കും