ഇപ്പോൾ ബിഗ് ബോസ് മൂന്നാം സീസൺ മലയാളത്തിൽ തുടങ്ങുന്നു എന്ന് വാർത്ത വന്നതിനു പിന്നാലെ, കൃഷ്ണകുമാർ കുടുംബം അതുമായി ബന്ധപ്പെട്ട് ചർച്ചകളിൽ ഇടം നേടിത്തുടങ്ങി. ഈ വീട്ടിലെ രണ്ടുപേർ ബിഗ് ബോസ് വീട്ടിൽ എത്തുന്നു എന്ന തരത്തിൽ ആണ് സോഷ്യൽ മീഡിയ ചർച്ച പൊടിപൊടിച്ചത്