2018ലെ പ്രളയസമയത്തെ ഇടപെടലുകള്‍ക്ക് ശേഷം തന്നെ പ്രളയം സ്റ്റാർ എന്നു വിളിച്ചത് വേദനിപ്പിച്ചെന്ന് നടന് ടൊവിനോ തോമസ്. 2018 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. പ്രളയസമയത്ത് ടൊവിനോ ചെയ്തത് പി.ആര്. വര്‍ക്കാണെന്നായിരുന്നു പലരുടെയും വിമര്‍ശനം ഉയർന്നിരുന്നു.