കേരള ഷെഡ്യൂൾ പൂർത്തിയാക്കിയ ആഘോഷവുമായി ഉണ്ണി മുകുന്ദൻ (Unni Mukundan) ചിത്രം 'ഷെഫീക്കിന്റെ സന്തോഷം' (Shefeekkinte Santhosham). ബാക്കി ഭാഗങ്ങൾ ദുബായിലാണ് ചിത്രീകരിക്കുക. ഉണ്ണി നായകനും നിർമ്മാതാവുമാകുന്ന സിനിമയാണ് ഇത്. അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'