ബോളിവുഡിലെ പ്രധാന നടന്മാരൊപ്പം നായികാ വേഷം ചെയ്ത താരമാണ് മാധുരി ദീക്ഷിത്. ഇന്ന് മാധുരിക്ക് 55 വയസ്സ് പൂർത്തിയാവുന്നു. നടി പങ്കിട്ട ഈ ചിത്രത്തിൽ മാധുരി (Madhuri Dixit) തന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ 'ധക് ധക് കർണേ ലഗാ'യിൽ നടൻ അനിൽ കപൂറിനൊപ്പമാണുള്ളത്. 'ബേട്ടാ' എന്ന സിനിമയുടെ ഭാഗമാണ് ഗാനം (ചിത്രം: ഇൻസ്റ്റാഗ്രാം)