നച്ചു എന്ന് വിളിക്കുന്ന നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്. പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ഇളയ മകളും പ്രാർത്ഥന എന്ന പാത്തുവിന്റെ കുഞ്ഞനുജത്തിയുമാണ് നക്ഷത്ര. ഈ പിറന്നാൾ ദിനം മകളെ ഒക്കത്തെടുത്തു കൊണ്ടാണ് പൂർണ്ണിമയുടെ വക പിറന്നാൾ ആശംസ. നക്ഷത്രയുടെ പിറന്നാൾ ദിനത്തിന് വേണ്ടിയുള്ള കേക്കും സന്തോഷങ്ങളുമായി പൂർണ്ണിമയെത്തുന്നു