നടൻ ജഗദീഷും ചിത്രതിന്റെ ഭാഗമാണ്. ‘ബ്രോ ഡാഡിയില്‍ അഭിനയിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിച്ചപ്പോള്‍ ഇരട്ടിയായി. ഹൈദരാബാദില്‍ ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ സംവിധായകമികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രവുമല്ല, സിനിമയിൽ മോഹൻലാലിൻറെ മകൻ ആരെന്നും ജഗദീഷ് വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)