ഒഴിവുവേളയിൽ തന്റെ വളർത്തുനായക്കൊപ്പം പുറത്തിറങ്ങി നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ ജാസ്മിൻ ബാസിൻ. തന്റെ ചുറ്റും ചിത്രങ്ങളെടുക്കാൻ കൂടിയ തെരുവിലെ കുട്ടികൾക്ക് ജാസ്മിൻ ചോക്ലേറ്റ് വാങ്ങി നൽകുകയും ചെയ്തു (ചിത്രം: ഇൻസ്റ്റഗ്രാം)
2/ 8
ചുവപ്പ് നിറത്തിലെ സ്വെറ്റ് ഷർട്ടും കറുത്ത ഷോർട്സുമാണ് ജാസ്മിന്റെ വേഷം. കാറിൽ കയറാൻ പോകവേ തന്റെ പൊന്നോമന വളർത്തുനായയെ ക്യാമറകൾക്ക് മുന്നിൽ പിടിച്ച് പോസ് ചെയ്യിക്കാനും ജാസ്മിൻ മറന്നില്ല (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
3/ 8
ഒരു കോഫീ ഷോപ്പിലും ജാസ്മിൻ സമയം ചിലവിട്ടു (ചിത്രം: ഇൻസ്റ്റഗ്രാം)