1984ൽ റിലീസ് ചെയ്ത ചിത്രമാണ് ഉണരൂ. മണിരത്നത്തിന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. മലയാളത്തിലൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ടി ദാമോദരനായിരുന്നു. മോഹന്‍ലാലിന് പുറമെ സുകുമാരന്‍, രതീഷ്, സബിത ആനന്ദ്, ബാലന് കെ നായര്‍ എന്നിവരായിരുന്നു പ്രധാനഅഭിനേതാക്കള്‍.