Star couple part ways after 19 years of togetherness | വിവാഹമോചനം ബുദ്ധിമുട്ടേറിയ കാര്യമെന്ന് ദമ്പതികൾ. മലയാളത്തിൽ ലിസിയും പ്രിയദർശനുമാണ് ദീർഘനാളത്തെ വിവാഹജീവിതത്തിന് ശേഷം പിരിഞ്ഞത്; 26 വർഷം
നീണ്ട നാളത്തെ വിവാഹജീവിതം അവസാനിപ്പിച്ചവരാണ് ലിസിയും പ്രിയദർശനും; 26 വർഷം. ഇവർക്ക് ശേഷം നീണ്ട 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് മറ്റൊരു താരജോഡി
2/ 6
18 വയസ്സുള്ള മകളുള്ള ഇരുവരും കഴിഞ്ഞ ജനുവരി മുതൽ പിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹമോചന വാർത്ത പുറത്ത് വിട്ടത്
3/ 6
'ഡേർട്ടി ഡാൻസിങ്' താരം ജെന്നിഫർ ഗ്രിയും മാർവെൽ താരം ക്ലാർക് ഗ്രെഗ്ഗുമാണ് വേർപിരിയുന്നു. ഒത്തുപോകാനാവാത്ത വിധമുള്ള കാരണങ്ങൾ കൊണ്ടാണ് പിരിയുന്നതെന്ന് ഇരുവരും പറഞ്ഞു
4/ 6
ഇവരുടെ മകൾ സ്റ്റെല്ല ഗ്രെഗ് നടിയാണ്. ഇരുവരും ഒത്തുള്ള ഒരു ചിത്രത്തിനൊപ്പമാണ് വിവാഹമോചന വാർത്ത പുറത്ത് വിട്ടത്
5/ 6
വിവാഹമോചനം നേടുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. പക്ഷെ തങ്ങൾ രണ്ടുപേരും ഒന്നിച്ചുണ്ടാവും. ഒന്നിച്ച് ജീവിച്ച നാളുകളെക്കുറിച്ച് കൃതാർത്ഥരാണ് എന്നും ഇരുവരും പറയുന്നു
6/ 6
കാലിഫോർണിയയിൽ വച്ച് 2001 ജൂലൈ 21നായിരുന്നു ഇവരുടെ വിവാഹം. 2001 ഡിസംബർ മൂന്നിന് മകൾ സ്റ്റെല്ല ജനിച്ചു