ആൽബത്തിന്റെ പ്രചരണാർത്ഥം പൂർണനഗ്നയായി; ജെന്നിഫർ ലോപ്പസിന്റെ ചിത്രത്തിന് അരക്കോടിയോളം ലൈക്ക്
Jennifer Lopez bares it all for promoting her new album | ആരാധകരെ ഞെട്ടിച്ച് ജെന്നിഫർ ലോപസ്
News18 Malayalam | November 27, 2020, 11:30 AM IST
1/ 10
പുതിയ ആൽബം കവറിനു വേണ്ടി പൂർണ്ണ നഗ്നയായി പോസ് ചെയ്ത് നടി ജെന്നിഫർ ലോപസ്. ചിത്രവും വീഡിയോകളും ചേർത്താണ് ജെന്നിഫർ പുതിയ ആൽബത്തിന്റെ വരവറിയിച്ചത്. ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്
2/ 10
ഏതാനും ദിവസങ്ങൾക്കു മുൻപ് അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിൽ സുതാര്യമായ വേഷം ധരിച്ചു നടത്തിയ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അരക്കോടിയോളം പേരാണ് ജെന്നിഫറിന്റെ നഗ്ന ചിത്രം ലൈക് ചെയ്തത്
3/ 10
വരൻ അലക്സ് റോഡ്രിഗസ് അണിയിച്ച വിവാഹനിശ്ചയ മോതിരം മാത്രമാണ് ജെന്നിഫർ ഈ ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്. ഒട്ടേറെപ്പേരാണ് ചിത്രം കണ്ട ശേഷം പ്രതികരണവുമായി എത്തിയത്
4/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം
5/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം
6/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം
7/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം
8/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം
9/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം
10/ 10
അമേരിക്കൻ മ്യൂസിക് അവാർഡ് ഷോയിലെ ജെന്നിഫറിന്റെ പ്രകടനം