ബിഗ് സ്ക്രീൻ റിലീസിനുള്ള ചിത്രങ്ങളിൽ അഭിനയിക്കാനാണ് തന്റെ ആഗ്രഹം. തന്റെ സിനിമക കാണുന്നതിനിടയിൽ ആളുകൾ ടാബ്ലറ്റ് ഓഫ് ചെയ്ത് വാഷ് റൂമിലും മറ്റും പോകുന്നത് ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല, 299 രൂപയ്ക്കും 499 രൂപയ്ക്കും ലഭിക്കുന്ന ആളാകാനും തനിക്ക് താത്പര്യമില്ല. അതിൽ തനിക്ക് പ്രശ്നമുണ്ട്.