അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയപ്പോൾ ഒരു വലിയ തുക സംഭാവനയായി നാളെത്തന്നെ നൽകാം എന്ന ഉറപ്പായിരുന്നു ജോജുവിന്റെ മറുപടി. "നന്ദി ജോജു ഏട്ടാ, ആ നല്ല മനസ്സിന്" എന്ന ക്യാപ്ഷ്യനോടുകൂടിയാണ് സാജിദ് ആ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടത്. ആ പോസ്റ്റും ജോജു നൽകാമെന്നേറ്റ തുകയും ചുവടെ ചേർക്കുന്നു