സ്വന്തം സിനിമയിലെ അഭിനേത്രിയെ ജീവിതസഖിയാക്കി സംവിധായകൻ. 2018 ലെ 'ആഭാസം' (Aabhaasam) എന്ന ചിത്രം സംവിധാനം ചെയ്ത ജുബിത് നമ്രടത്തും (Jubith Namradath) നടി ദിവ്യ ഗോപിനാഥും (Divya Gopinath) വിവാഹിതരായി. ലളിതമായ വിവാഹവും ശേഷം നടത്തിയ വിവാഹ സത്ക്കാരത്തിന്റെയും ചിത്രങ്ങൾ സംവിധായകൻ പങ്കിട്ടു
2/ 7
'ആഭാസം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ നടൻ അലൻസിയറിന് നേരെ 'മീ ടൂ' ആരോപണം ഉയർത്തിയിരുന്നു. ശേഷം നടൻ മാപ്പു പറയുകയും ചെയ്തു. അയാൾ ശശി, വൈറസ് തുടങ്ങിയ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
3/ 7
ജുബിത് നമ്രടത്ത്, ദിവ്യ ഗോപിനാഥ് വിവാഹസൽക്കാര വേളയിൽ നിന്നും (ചിത്രം: ഫേസ്ബുക്ക്)
4/ 7

5/ 7

6/ 7

7/ 7