വലിയ താരനിരയൊന്നുമില്ലാതെ അഞ്ച് കോടി ബജറ്റില്‍ എജിഎസ് എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിച്ച ചിത്രം ഏകദേശം 150 കോടിയോളം രൂപയാണ് കളക്ഷന്‍ നേടിയത്. തിയേറ്ററിന് പിന്നാവെ ഒടിടി റിലീസ് ചെയ്ത ചിത്രം മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.