കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രമാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നുമുള്ള അടിക്കുറിപ്പുകളോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ചിത്രം പങ്കുവെച്ചത്.