ആഴക്കടലിലെ പ്രണയാർദ്ര നിമിഷങ്ങളുമായി നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും. വിവാഹ ശേഷം ദമ്പതികൾ മാലിദ്വീപിൽ ഹണിമൂൺ ആഘോഷത്തിലാണ് . ഹണിമൂൺ ആഘോഷത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് കാജൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
2/ 9
നീന്തൽ വസ്ത്രങ്ങളും ഉപകരണങ്ങളും അണിഞ്ഞ് ഇരുവരും കടലിന്റെ ആഴങ്ങളിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
3/ 9
മാലിദ്വീപിലെ ആഴക്കടൽ റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രം കാജൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു