വിവാഹിതയാകാനുള്ള ഒരുക്കങ്ങളിലാണ് നടി കാജൽ അഗർവാൾ. വ്യവസായിയും ബാല്യകാല സുഹൃത്തുമായ ഗൗതം കിച് ലുവാണ് വരൻ. (Instagram/Photo)
2/ 13
ഇരുവരും തമ്മിലുളള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് എൻഗേജ്മെന്റ് മോതിരം കാജൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. (Instagram/Photo)
3/ 13
ഇപ്പോഴിതാ ഗൗതമിനൊപ്പമുള്ള കാജലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗൗതമിനെ ആലിംഗനം ചെയ്തു നിൽക്കുന്നതാണ് ചിത്രങ്ങൾ. (Instagram/Photo)
4/ 13
ഈ മാസം 30നാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം എന്ന് നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. (Instagram/Photo)
5/ 13
മുംബൈയിൽ വെച്ചാണ് വിവാഹം. മുംബൈയിൽ കാജലിന്റെ വീടിനു സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരിക്കും വിവാഹം. (Twitter/Photo)
6/ 13
വിവാഹ നിശ്ചയത്തിലും ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിലൊരാളാണ് കാജൽ. (Twitter/Photo) (Twitter/Photo)
7/ 13
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
8/ 13
ഇ-കൊമേഴ്സ് സ്ഥാപനമായ ഡിസേൺ ലിവിങ് മേധാവിയാണ് ഗൗതം കിച് ലു.
9/ 13
2004 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്യൂം, ഹോ ഗയാ നാ ആണ് ആദ്യ ചിത്രം.
10/ 13
രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെയാണ് കാജൽ അഗർവാളിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്.
11/ 13
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അടക്കം നിരവധി ചിത്രങ്ങളിൽ കാജൽ നായികയായി.