പഞ്ചാബി കുടുംബത്തിലാണ് ജനനമെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ കാജൽ അഗർവാളാണ് സിംഗപ്പൂരിലെ മാഡം തുസാഡ്സ് മെഴുകു മ്യൂസിയത്തിലെ പുതിയ അതിഥി. വിരലിലെണ്ണാവുന്ന ചില ഹിന്ദി ചിത്രങ്ങളിലും കാജൽ വേഷമിട്ടിട്ടുണ്ട്. മാഡം തുസാഡ്സ് മ്യൂസിയത്തിലെ മറ്റ് ഇന്ത്യൻ താര സുന്ദരിമാർ ഇവരാണ് . പ്രതിമ ഫെബ്രുവരി അഞ്ചിന് അനാച്ഛാദനം ചെയ്യപ്പെടും