ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളെല്ലാം തന്നെ നിലവിൽ സിനിമകളിൽ സജീവമാണ്. അവസാനമായി ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സോയ അക്തർ സംവിധാനം ചെയ്യുന്ന ആർച്ചീസ് ആണ് സുഹാനയുടെ ആദ്യ ചിത്രം. ചിത്രീകരണം പുരോഗമിക്കുന്ന ആർച്ചീസിൽ ബോളിവുഡിലെ പ്രമുഖ താര കുടുംബങ്ങളിലെ ഇളമുറക്കാരാണ് നവാഗതരായി എത്തുന്നത്. (Image: Instagram)