Home » photogallery » film » KAJOL REVEALED THAT THE ROAD TO THE PRESENT DAY HAS NOT FREE OF BUMPS FOR HER AND AJAY DEVGN

'കഭി ഖുഷി കഭി ഗം' ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു'; പ്രണയവും വിവാഹവും തുറന്നുപറഞ്ഞ് നടി കജോൾ

''25 വര്‍ഷങ്ങള്‍ക്കു മുമ്പ് ഹല്‍ചലിന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഗാഗ്രാ ചോളിയൊക്കെ ധരിച്ച് വന്ന ഞാന്‍ എന്റെ ഹീറോ എവിടെ എന്നു ചോദിച്ചു. ആരോ എനിക്ക് ഒരു മൂലയില്‍ ശാന്തനായിരിക്കുന്ന അജയ്‌യെ കാണിച്ചു. ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങി സുഹൃത്തുക്കളായി മാറി. എന്റെ അന്നത്തെ കാമുകനെക്കുറിച്ച് ഞാന്‍ അജയ്‌യോട് കുറേ പറഞ്ഞിരുന്നു, ആ ബന്ധം ബ്രേക്കപ്പാവുകയും ചെയ്തു.''

തത്സമയ വാര്‍ത്തകള്‍