അടുത്തിടെ പുറത്തിറങ്ങിയ 'പാവ കതൈകൾ' എന്ന വെബ് സീരീസിലെ പ്രകടനം കാളിദാസിന്റെ സിനിമയിലെ വേഷങ്ങളേക്കാൾ ശ്രദ്ധ നേടുകയും ചെയ്തു. സുധ കൊങ്കരയാണ് ഈ സീരീസിന്റെ സംവിധായക. സത്താർ എന്ന പേരിൽ ഒരു ട്രാൻസ്ജെൻഡറിന്റെ വേഷമാണ് കാളിദാസ് അവതരിപ്പിച്ചത്. വിജയത്തിലേക്കുള്ള വഴിയെക്കുറിച്ചുള്ള ഒരു ക്യാപ്ഷനും ചേർത്തു നരച്ച തലമുടി വെളിവാക്കുന്ന തരത്തിലെ ഒരു ചിത്രവുമായി കാളിദാസ് ഇൻസ്റ്റഗ്രാമിൽ എത്തുന്നു (തുടർന്ന് വായിക്കുക)