Mohanlal | മസാല പുരട്ടി, തീയിട്ട് പാകം ചെയ്ത്, ഐസ്ക്രീം ചേർത്ത് കഴിക്കുന്ന ഭക്ഷണവുമായി മോഹൻലാൽ
Kalyani Priyadarshan posts a video showing Mohanlal preparing a delicious food | മസാല പുരട്ടി, തീയിട്ട് പാകം ചെയ്ത്, ഐസ്ക്രീം ചേർത്ത് മോഹൻലാൽ വിളമ്പുന്ന ആ ഭക്ഷണം എന്താണ്?
ആദ്യം മസാല പുരട്ടൽ, പിന്നെ തീയിട്ട് പാകപ്പെടുത്തൽ, അവസാനം ഐസ്ക്രീം ചേർത്ത് വിളമ്പൽ. ഈ ഭക്ഷണം ഏതാണെന്നു നിങ്ങൾക്കറിയാമോ? ഇതിനുള്ള ഉത്തരം ലാലേട്ടന്റെ പക്കൽ ഉണ്ട്. അതാണ് ഈ കുക്കിംഗ് വീഡിയോകളിൽ
2/ 7
കല്യാണി പ്രിയദർശൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോകളിലാണ് മോഹൻലാലിൻറെ പുത്തൻ നളപാചക പരീക്ഷണം. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. ലാലേട്ടന്റെ പാചക പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വെണ്ണക്കട്ടി പോലുള്ള കഷണങ്ങൾ കൊണ്ടാണ്. തുടർന്നുള്ള സ്റ്റെപ്പുകൾ ചുവടെ
3/ 7
പിന്നീടുള്ളത് വെജിറ്റേറിയന്സിന് വേണ്ടിയെന്ന് കല്യാണി പറയുന്നു
4/ 7
അതിനു ശേഷം മസാലയിൽ കുഴഞ്ഞ കുറച്ചു വസ്തുക്കൾ പാകപ്പെടുകയാണ്
5/ 7
പിന്നെ സഹായിയും ഒപ്പം കൂടുന്നു
6/ 7
കുക്കിംഗ് ഫയറിന്റെ സഹായത്തോടെ ഭക്ഷണം പാകം ചെയ്യുന്നു
7/ 7
അതിനു ശേഷം തയാറായ ഭക്ഷണം ഐസ്ക്രീം ചേർത്ത് വിളമ്പുകയാണ്