അതോടൊപ്പം തന്നെ താൻ സിനിമയിൽ വരാനുള്ള കാരണവും കല്യാണി കുറിക്കുന്നു. സിനിമാ പാരമ്പര്യമുള്ള അച്ഛനമ്മമാരുടെ മകളായി ജനിച്ചെങ്കിലും ഒരിക്കലും മറ്റുള്ളവർ കരുതാൻ സാധ്യതയുള്ള പോലെ സിനിമയുടെ വെള്ളിവെളിച്ചമല്ല താൻ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള കാരണമെന്ന് പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി (തുടർന്ന് വായിക്കുക)