എന്നാൽ കല്യാണിയുടെ കൂട്ടുകാരനായ മറ്റൊരു താര പുത്രനുമുണ്ട്. കഴിഞ്ഞ ദിവസം കൂട്ടുകാരന് പിറന്നാൾ ആശംസിച്ചിരിക്കുകയാണ് കല്യാണി. തന്നെ വളരെയധികം പൊട്ടിച്ചിരിപ്പിക്കുന്ന സുഹൃത്താണ്. ഒരുകാലത്ത് മലയാള സിനിമ അടക്കിവാണ താര ദമ്പതികളുടെ പുത്രനാണ് കല്യാണിക്കൊപ്പം. എന്തിനേറെ പറയുന്നു കല്യാണിയുടെ പേരിൽ നിന്നുപോലും ആ പേര് വായിച്ചെടുക്കാം. മുഖഛായയിൽ നിന്നും ആളെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? (തുടർന്ന് വായിക്കുക)