Home » photogallery » film » KANGANA RANAUT AGAINST INDIRA JAISING ON HER COMMENT ON NIRBHAYA NEW

ഇന്ദിര ജയ്സിംഗിനെ നിർഭയ പ്രതികളോടൊപ്പം നാലു ദിവസം ജയിലിൽ അടയ്ക്കണം:കങ്കണ

രാജീവ് ഗാന്ധിയെ വധിച്ചവരോട് സോണിയ ഗാന്ധി ക്ഷമിക്കാൻ തയ്യാറായതു പോലെ നിർഭയ കേസിലെ പ്രതികളോട് നിർഭയയുടെ അമ്മയും ക്ഷമിക്കാൻ തയ്യാറാകണമെന്ന ഇന്ദിരയയുടെ പരാമർശത്തിനെതിരെയാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.