ഹോളിവുഡ് സിനിമകളുടെ വിശ്വൽ ട്രീറ്റ്മെന്റ് വ്യത്യസ്തമായിരിക്കും, പക്ഷേ അവരുടെ സൂപ്പർഹീറോ കഥകൾ നമ്മുടെ പുരാണങ്ങളിൽ നിന്നും വലിയ രീതിയിൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അവർ ഈ വസ്തുത അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, യഥാർത്ഥമായ എന്തെങ്കിലും ചെയ്യാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നും കങ്കണ പറയുന്നു.