താരങ്ങളുടെ രക്തം പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും ഇതിനെ കുറിച്ച് തനിക്ക് നേരിട്ട് അറിയാമെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും കങ്കണ ആരോപിച്ചിരുന്നു. (Image:instagram)