1/ 3


വാഹനാപകടത്തിൽ കൊല്ലപ്പെട്ട ആരാധകന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി കാർത്തി.
2/ 3


ചെന്നൈയിലുള്ള ആരാധകരില്‍ ഏറ്റവും പ്രധാനപ്പെട്ടയാളായിരുന്ന നിത്യാനന്ദ് ആണ് മരണപ്പെട്ടത്. വാഹനാപകടത്തെത്തുടര്ന്നായിരുന്നു മരണം.
3/ 3


ആരാധകനെ അവസാനമായി കാണാന്‍ കാര്‍ത്തി നേരിട്ടെത്തുകയായിരുന്നു. അന്തിമോപചാരം അർപ്പിക്കുന്നതിനിടെ താരം വിങ്ങിപ്പൊട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തം.
Loading...