ബോളിവുഡ് താരം ദീപികാ പദുകോണിനെ നൃത്തം പഠിപ്പിച്ച് യുവതാരം കാർത്തിക് ആര്യൻ മുംബൈ എയർപോർട്ടിന് മുന്നിലായിരുന്നു ഇരുതാരങ്ങളുടെയും ഡാൻസ് പെർഫോമൻസ് കാർത്തിക് ആര്യന്റെ പുതിയ ചിത്രമായ പതി,പത്നി ഓർ വോ എന്ന സിനിമയുടെ പ്രചരണാർഥം ഒരു ഡാൻസ് ചാലഞ്ച് ആരംഭിച്ചിരുന്നു ചിത്രത്തിലെ 'ധീമേ.. ധീമേ..' എന്ന ഗാനത്തിന് ചുവടുവച്ച് #dheemedheemechallenge എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച് ആ ചലഞ്ച് ഏറ്റെടുക്കാൻ കാർത്തിക് തന്നെ സഹായിക്കണമെന്ന് ദീപിക തന്നെ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു. ഗാനത്തിന്റെ നൃത്തച്ചുവടുകൾ തന്നെ കാർത്തിക് തന്നെ പഠിപ്പിക്കണമെന്നായിരുന്നു ആവശ്യം ദീപികയുടെ ആഗ്രഹം ഏറ്റെടുത്ത കാർത്തിക് നേരിട്ട് നൃത്തച്ചുവടുകൾ പഠിപ്പിക്കാനെത്തുകയായിരുന്നു ദീപിക പദുകോൺ കാർത്തിക് ആര്യന്, ദീപിക പദുകോൺ കാർത്തിക് ആര്യന്, ദീപിക പദുകോൺ കാർത്തിക് ആര്യന്, ദീപിക പദുകോൺ കാർത്തിക് ആര്യന്, ദീപിക പദുകോൺ കാർത്തിക് ആര്യന്, ദീപിക പദുകോൺ ദീപിക പദുകോൺ