വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട ഗായികയുടെ വിവാഹ മോതിരത്തിന്റെ അഭാവം ആരാധകർക്കിടയിൽ ചർച്ചയാവുന്നു
2/ 6
ഏഴു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ രണ്ടു മക്കളുടെയും ചുമതല ഏറ്റുകൊണ്ടാണ് ഗായിക വിവാഹ മോചനത്തിന് ഒരുങ്ങിയത്
3/ 6
ഭർത്താവ് ബ്രാന്ഡ്സൺ ബ്ലാക്സ്റ്റോക്കുമായി പിരിയാൻ തീരുമാനിച്ചെന്ന വാർത്ത വന്ന ശേഷം അമേരിക്കൻ ഗായിക കെല്ലി ക്ലാർക്സൺ ഒരു ധൈര്യശാലിയുടെ മുഖഭാവവുമായാണ് തന്റെ വളർത്തുനായക്കൊപ്പം സവാരിക്കിറങ്ങിയത്
4/ 6
ആരെയും കൂസാതെയുള്ള കെല്ലിയുടെ ഭാവം ശ്രദ്ധേയമായിരുന്നു
5/ 6
കെല്ലിക്കും ഭർത്താവിനും അഞ്ചു വയസ്സുകാരിയായ ഒരു മകളും നാല് വയസ്സുകാരനായ മകനുമുണ്ട്
6/ 6
ജൂൺ നാലിനാണ് ഇവർ വിവാഹമോചനത്തിന് വേണ്ടി അപേക്ഷിച്ചത്. തന്റെ പേരിൽ നിന്നും ഭർത്താവിന്റെ പേര് നിയമപരമായി വേർപെടുത്താനും ഇവരുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായിക്കഴിഞ്ഞു