Home » photogallery » film » KGF CHAPTER 2 DAY 1 BOX OFFICE COLLECTION YASH STARRER CREATES HISTORY

KGF Chapter 2| കെജിഎഫ് 2 ആദ്യദിന കളക്ഷൻ പുറത്ത്; ചരിത്രം രചിച്ച് യഷ് ചിത്രം

ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകൾ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളിൽ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ഒരു ഒറിജിനൽ കന്നഡ സിനിമയുടെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്തതാണ് ഇതെല്ലാം.