ബോളിവുഡ് താരം കിയറ അദ്വാനി മാലദ്വീപിൽനിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത് വൈറലാകുന്നു. ഇതിനോടകം നൂറുകണക്കിന് ആരാധകരാണ് ചിത്രം ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. (ചിത്രം: ഇൻസ്റ്റാഗ്രാം)
2/ 10
'കബീർ സിംഗ്' നായിക വിദേശത്ത് അവധിക്കാല യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത് വൈറലായത് വളരെ വേഗത്തിലായിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
3/ 10
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് പേരുകേട്ട നടിയാണ് കിയറ അദ്വാനി. 'കബീർ സിംഗ്' എന്ന ചിത്രത്തിലൂടെയാണ് അവർ ശ്രദ്ധേയയായത്. സുഹൃത്ത് സിദ്ദാർഥ മൽഹോത്രയ്ക്കൊപ്പമാണ് കിയറ അദ്വാനി മാലിദ്വീപിലുള്ളത്. (ചിത്രം: പ്രത്യേക ക്രമീകരണം)
4/ 10
ബോളിവുഡ് താരം ദിഷ പട്ടാണിയും ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി രംഗത്തെത്തിയിരുന്നു. മഞ്ഞ ബിക്കിനിയിൽ എത്തിയ ദിഷ പട്ടാനി ചിത്രത്തെ അക്വാമാൻ അനുഭവമെന്നാണ് വിശേഷിപ്പിച്ചത്. (ചിത്രം: ഇൻസ്റ്റാഗ്രാം)
5/ 10
സെലിബ്രിറ്റി ദമ്പതികളായ നേഹ ധൂപിയയും അംഗദ് ബേദിയും മാലിദ്വീപിലേക്ക് ഒരു റൊമാന്റിക് യാത്ര നടത്തിയിരുന്നു. ഈ ജോഡി റിസോർട്ടിലെ നീന്തൽ കുളത്തിൽ ആസ്വദിക്കാൻ കുറച്ച് സമയം ചെലവഴിച്ചു. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
മാലിദ്വീപിലെ കുളത്തിൽ തന്റെ ഭർത്താവായ അംഗദ് ബേഡിയുമായി നേഹ ബേദി കഴിയുന്ന ചിത്രവും വൈറലായിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
8/ 10
അജ്ഞാതമായ ഒരു വിനോദസഞ്ചാരകേന്ദ്രത്തിൽ റാണ ദഗ്ഗുബതിയും മിഹീക്ക ബജാജുമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി അതിവേഗം പ്രചരിച്ചിരുന്നു. "@Ranadaggubati" എന്ന അടിക്കുറിപ്പോടെയാണ് മിഹിക ഈ ചിത്രം പങ്കിട്ടത്.
9/ 10
ബീച്ചിലെ നിമിഷങങൾ ആസ്വദിക്കുന്ന തിരക്കിലാണ് നടി തപ്സി പന്നു, മത്തിയാസ് ബോയ്ക്കൊപ്പം മികച്ച സമയം ആസ്വദിക്കുന്നത്. മാലിദ്വീപിൽനിന്നുള്ള ഈ ചിത്രവും വൈറലായിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
10/ 10
ബോളിവുഡ് നടി മൌനി റോയ് തന്റെ സമീപകാല മാലദ്വീപ് അവധിക്കാലം ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഒരു ചുവന്ന മോണോകിനിയിൽ പോസ് ചെയ്ത ഫോട്ടോയാണ് പുറത്തുവന്നത്.. ആ സ്ഥലത്തു നിന്നുള്ള ഫോട്ടോകൾ എല്ലാവരേയും ആകർഷിക്കുന്നവയായിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)