അങ്കമാലി ഡയറീസ് സിനിമയിലൂടെ അഭിനയപ്രവേശം നടത്തിയ കിച്ചു ടെലസും ഒരു അഡാർ ലവ് ചിത്രത്തിലൂടെ ശ്രദ്ധേയായ റോഷ്ന ആൻ റോയ്യും തമ്മിലെ വിവാഹ നിശ്ചയം കഴിഞ്ഞു. പെരിന്തൽമണ്ണ ഫാത്തിമ മാതാ ഫെറോന പള്ളിയിൽ വച്ചായിരുന്നു ചടങ്ങ് (ചിത്രം: ദിലീപ് ഡി.കെ.)
2/ 5
ഒരു അഡാർ ലവ് സിനിമയിലെ ബിയോളജി അദ്ധ്യാപിക സ്നേഹ മിസ് എന്ന കഥാപാത്രത്തിലൂടെയാണ് റോഷ്ന ശ്രദ്ധ നേടിയത്. കിച്ചു മലയാള സിനിമയിലെ തിരക്കഥാകൃത്ത് കൂടിയാണ് (ചിത്രം: ദിലീപ് ഡി.കെ.)
3/ 5
കിച്ചുവിന്റെയും റോഷ്നയുടെയും വിവാഹ നിശ്ചയ ചടങ്ങിൽ നിന്നും (ചിത്രം: ദിലീപ് ഡി.കെ.)
4/ 5
കിച്ചുവിന്റെയും റോഷ്നയുടെയും വിവാഹ നിശ്ചയ ചടങ്ങിൽ നിന്നും (ചിത്രം: ദിലീപ് ഡി.കെ.)
5/ 5
കിച്ചുവിന്റെയും റോഷ്നയുടെയും വിവാഹ നിശ്ചയ ചടങ്ങിൽ നിന്നും (ചിത്രം: ദിലീപ് ഡി.കെ.)