ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ജീവിതം അവസാനിപ്പിച്ച പെൺകുട്ടിയുടെ വാർത്ത വേദനയോടെയാണ് കേരളം കേട്ടത്. ഇനിയൊരാൾക്കു കൂടി ആ ഗതി ഉണ്ടാവരുത് എന്ന് കരുതിയവരാണ് മലയാളികൾ. പലരും അതുകൊണ്ടു തന്നെ സഹായ ഹസ്തം നീട്ടി മുന്നോട്ടുവന്നു. ഈയവസരത്തിൽ തന്റെ ഫ്ളാറ്റിലെ സുമനസ്ക്കരായ കുട്ടികൾ ചെയ്ത കഥയുമായി പൂർണ്ണിമ ഇന്ദ്രജിത്