സിനിമകൾ, പരസ്യങ്ങൾ, റിയാലിറ്റി ഷോകൾ എന്നിവ ഉൾപ്പെടുന്ന വിനോദ വ്യവസായത്തിൽ നിറഞ്ഞുനിൽക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. 1981 മെയ് 13ന് കരൺജിത് കൗർ വോറ എന്ന പേരിൽ ജനിച്ച അവർ സണ്ണി ലിയോണി എന്ന പേരിൽ ലോകമെമ്പാടും പ്രശസ്തി നേടി. സണ്ണിക്ക് ഇന്ന് ഒരു വയസ്സ് കൂടി പിന്നിട്ടിരിക്കുന്നു (തുടർന്ന് വായിക്കുക)