തുടക്കത്തില്‍ വില്ലന്‍ റോളുകളിലൂടെയാണ് കൃഷ്ണം രാജു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായക വേഷത്തിലേക്ക് മാറുകയായിരുന്നു. ഭക്ത കണ്ണപ്പ, കടക്ടല രുദ്രയ്യ എന്നിവയാണ് രാജുവിന്റെ പ്രമുഖ ചിത്രങ്ങള്‍. ബിജെപിയുടെ മുന്‍ എംപിയായിരുന്നു അദ്ദേഹം. എ ബി വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമാണ് രാജുവിനുള്ളത്. (Twitter/Photo)