വിവാഹ ജീവിതത്തിന്റെ 26 വർഷങ്ങൾ പൂർത്തിയാക്കി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. ഡിസംബർ 12നാണ് ഇവരുടെ വിവാഹ വാർഷികം മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പേരിലുള്ള അഹാദിഷിക എന്ന പേജിൽ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹനിശ്ചയ ദിനത്തിൽ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ് കൃഷ്ണകുമാർ എത്തിയത് തിരുവനന്തപുരത്താണ് കൃഷ്ണകുമാറും കുടുംബവും താമസം. മക്കളിൽ മൂന്നു പേര് സിനിമാ മേഖലയിൽ എത്തിക്കഴിഞ്ഞു കൃഷ്ണകുമാറും സിന്ധുവും കൃഷ്ണകുമാറും സിന്ധുവും കൃഷ്ണകുമാറും സിന്ധുവും മക്കളും