അന്ന് തനിക്ക് ഒരുപാട് ആരാധികമാർ കത്തെഴുതുമായിരുന്നെങ്കിലും താൻ കത്തെഴുതിയിരുന്നത് പ്രിയയ്ക്ക് മാത്രമായിരുന്നു എന്ന് ചാക്കോച്ചൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെയും കൂട്ടുകാരൻ രമേഷ് പിഷാരടി സ്കോർ ചെയ്യാതിരുന്നില്ല. കൃത്യമായി ദിവസങ്ങൾ എണ്ണിപ്പറഞ്ഞ് പിഷാരടിയെത്തി (തുടർന്ന് വായിക്കുക)