ചാക്കോച്ചന്റെ രണ്ട് വയസ്സുകാരൻ മകൻ, ഇസു എന്ന് വിളിക്കുന്ന ഇസഹാക് ആണ് ഈ ഐഡിയയുടെ പിന്നിൽ. "ലിറ്റിൽ ചാമ്പ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ അങ്ങേയറ്റം പാലിക്കുന്നുവെന്നു തോന്നുന്നു," എന്നാണ് ചാക്കോച്ചന്റെ കമന്റ്. സർക്കാരും ആരോഗ്യവകുപ്പും സുരക്ഷാ മുൻകരുതലുകൾ വേണമെന്ന് നിർദ്ദേശിക്കുമ്പോൾ അത് പാലിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് ചാക്കോച്ചൻ ഓർമ്മപ്പെടുത്തുന്നു (തുടർന്ന് വായിക്കുക)