മലയാള സിനിമയുടെ പ്രിയാ നായികാ-നായകന്മാരെല്ലാം കഴിഞ്ഞ കാലത്തെ ചികഞ്ഞെടുക്കുന്ന തിരക്കിലാണ്. കുട്ടിക്കാലം, സ്കൂൾ, കോളേജ് കാലം എന്നിങ്ങനെ പോകുന്നു അവരുടെ ഓർമ്മ പുതുക്കൽ. അത്തരത്തിൽ മലയാളികളുടെ പ്രിയ നായകൻ പങ്കിട്ട ചിത്രമാണ് ഈ കാണുന്നത്. ഇതിൽ അദ്ദേഹം എവിടെയെന്ന് പറഞ്ഞിട്ടില്ല. കണ്ടുപിടിക്കേണ്ട ചുമതല ആരാധകർക്കും പ്രേക്ഷകർക്കുമാണ്