Kunchacko Boban | 1999യിലെ കാമുകിക്കൊപ്പമുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബൻ
Kunchacko Boban shares a photo from 1999 with wife Priya Ann Samuel | സ്വന്തം കൈപ്പടയിൽ എഴുതിയ പ്രണയലേഖനങ്ങളും പ്രണയിനിക്കൊപ്പമുള്ള പഴയ ചിത്രവുമായി കുഞ്ചാക്കോ ബോബൻ
അനിയത്തിപ്രാവ് മുതൽ കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് നായകന് ആരാധികമാരുടെ എണ്ണം വളരെക്കൂടുതലാണ്. അന്ന് തന്നെത്തേടി വന്ന കത്തുകളും ചിത്രങ്ങളുമെല്ലാം എങ്ങനെയായിരുന്നു എന്ന് ചാക്കോച്ചൻ പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ 'കാമുകിക്കൊപ്പമുള്ള' പഴയകാല ചിത്രവുമായി വന്നിരിക്കുകയാണ് ചാക്കോച്ചൻ
2/ 6
ഈ പോസ്റ്റിൽ ചാക്കോച്ചൻ സ്വന്തം കൈപ്പട കൊണ്ട് എഴുതിയ ചില കത്തുകളും കാണാം. വടിവൊത്ത കയ്യക്ഷരത്തിൽ താൻ എഴുതിയ ആ പ്രേമലേഖനങ്ങളുടെ കവറുകളും വാലന്റൈൻസ് ദിനത്തിൽ ചാക്കോച്ചൻ പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)
3/ 6
ചാക്കോച്ചൻ എഴുതിയ കത്തുകൾ മുഴുവനും പ്രിയ ആൻ സാമുവലിനുള്ളതാണ്. അതെ, ചാക്കോച്ചന്റെ പ്രിയതമ പ്രിയ തന്നെയാണ് അന്നും ഇന്നും ആ വാലന്റൈൻ. കാഴ്ചയിൽ പ്രിയ ഒട്ടേറെ മാറിയെങ്കിലും ചാക്കോച്ചന് അധികം മാറ്റങ്ങൾ ഒന്നും തന്നെയില്ല