കഴിഞ്ഞ കുറച്ചു നാളുകളായി കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും തമ്മിലെ ഒരു മത്സരമാണ് സോഷ്യൽ മീഡിയയിൽ. ഫോട്ടോയ്ക്ക് വെറൈറ്റി ക്യാപ്ഷന്‍ വേണ്ടി രണ്ടുപേരും ഇഞ്ചോടിഞ്ചു മത്സരമാണ്. ഇന്നിപ്പോൾ പിഷാരടിയുടെ പിറന്നാളിന് വ്യത്യസ്ത രീതിയിലെ ആശംസയുമായി കുഞ്ചാക്കോ ബോബൻ എത്തുന്നു