പിടിച്ചാൽ കിട്ടാത്ത വേഗത്തിൽ മലയാളത്തിൽ നിന്നും പറക്കുകയാണ് നടി ഹണി റോസ് (Honey Rose). വീരസിംഹ റെഡ്ഡി എന്ന ആദ്യ തെലുങ്ക് ചിത്രം തന്നെ ഹണിയെ ആന്ധ്രയുടെ പ്രിയപ്പെട്ടവളാക്കി. സിനിമയുടെ പ്രൊമോഷനും മറ്റും നായകൻ നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയ്ക്കൊപ്പം ഹണി വേദികളിൽ നിറഞ്ഞു. ബാലയ്യയുടെ അടുത്ത പടത്തിലും ഹണി മുഖം കാണിക്കും എന്ന് റിപ്പോർട്ടുകളുമെത്തി