2006ൽ വിവാഹിതരായ പോപ്പ് ഗായികയും മേക്കപ്പ് ആർട്ടിസ്റ്റുമായ ലിസ ആംസ്ട്രോംഗും നടനും ഗായകനുമായ ആൻറ് മക്പാർട്ടലിനും 2018ലായിരുന്നു വേർപിരിഞ്ഞത്. എന്നാലിപ്പോൾ തന്നെക്കാളും ആറു വയസ്സിന് ഇളപ്പമുള്ള ഒരാൾ താരത്തിന്റെ കാമുകനാണെന്ന തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുകയാണ്