Home » photogallery » film » LOVE STORY OF ACTRESS MAHALAKSHMI AND PRODUCER RAVINDAR CHANDRASEKARAN RV

മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ വൈറൽ; 52കാരൻ നിർമാതാവിന്റെയും 32കാരി നടിയുടെയും പ്രണയകഥ

Mahalakshmi and Ravindar love story: ടിവി അവതാരകയും നടിയുമായ മഹാലക്ഷ്മിയും സിനിമാ നിർമാതാവുമായ രവീന്ദർ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രവിന്ദറിനൊപ്പം വിവാഹ ജീവിതം തുടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷത്തിലാണ് താരം. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.