ബിഗ് ബോസ് മത്സരത്തിൽ മത്സരാർത്ഥികളിൽ ഒരാൾ മറ്റൊരാളെ ചെരുപ്പ് കൊണ്ട് തല്ലിയത് കണ്ടമ്പരന്ന് ആരാധകർ
2/ 5
ബിഗ് ബോസ് സീസൺ 13ൽ മധുരിമ തുലി വിശാൽ ആദിത്യ സിങ്ങിനെയാണ് ചെരുപ്പ് കൊണ്ട് തല്ലിയത്. ഇരുവരെയും ബിഗ് ബോസ് കൺഫെഷൻ റൂമിൽ വിളിച്ചു വരുത്തിയെങ്കിലും സിദ്ധാർഥ് ഒത്തുതീർപ്പിനു തയാറായില്ല. രണ്ടിൽ ഒരാൾ മതി എന്ന തീരുമാനത്തിലാണ് വിശാൽ
3/ 5
മറ്റൊരു വാക്കു തർക്കത്തിൽ ഷെഹ്നാസ് സിദ്ധാർത്ഥിന്റെ നേരെയായി കയ്യേറ്റം
4/ 5
മുൻപ് മല്ലിക ഷെരാവത് അതിഥിയായെത്തിയതും ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ചതും വാർത്തയായിരുന്നു