പ്രശസ്ത ഗായികയും കാമുകനുമൊത്തുള്ള ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്തു സംസാര വിഷയമാണ്. പ്രധാന കാരണം ഗായികയ്ക്ക് പ്രായം 61 എന്നതാണ്. ഇവരുടെ കാമുകനാകട്ടെ 25 കാരനും. എന്നാൽ പ്രണയത്തിനു വീട്ടുകാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്
2/ 4
പ്രശസ്ത പോപ്പ് ഗായിക മഡോണയും കാമുകൻ ആഹ്ലാമാലിക് വില്യംസുമാണ് ആ ജോഡികൾ. ആഹ്ലാമാലിക്കിന്റെ മാതാപിതാക്കൾ ഇരുവരും 55കാരാണ്
3/ 4
എന്നാൽ ഇവർക്ക് മകൻ മഡോണയെ ജീവിതപങ്കാളിയാക്കുന്നതിൽ സമ്മതമാണ്. തങ്ങളോട് മഡോണ മകനോടുള്ള പ്രണയം തുറന്ന് പറയുകയും ഭാവി പടുത്തുയർത്താൻ ആഗ്രഹിക്കുന്നതായും സംസാരിച്ചെന്ന് ഇവർ പറയുന്നു. ആഹ്ലാമാലിക് നർത്തകനാണ്
4/ 4
ആറ് കുട്ടികളുടെ അമ്മയാണ് മഡോണ. ഇവരും മുൻഭർത്താവുമായുള്ള വിവാഹ ബന്ധം 2016ൽ വേർപെടുത്തിയിരുന്നു