Home » photogallery » film » MADRAS HIGH COURT RESTRAINS ACTOR VISHAL FROM RELEASING ANY MOVIE WITHOUT DEPOSITING RS 15 CRORE

15 കോടി രൂപ കെട്ടിവയ്ക്കാതെ പടം റിലീസ് ചെയ്യേണ്ട; വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

2019 മുതൽ 21.29 കോടി രൂപ വിശാല്‍ നൽകാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.